തലശ്ശേരി മാഹി ക്രിക്കറ്റ് കൂട്ടായ്മ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു
തലശ്ശേരി-മാഹി ക്രിക്കറ്റ് കൂട്ടായ്മ (ടി.എം.സി.സി) ആറാമത് ടീ10 ക്രിക്കറ്റ് ടൂർണ്ണമെന്റ് 18ന് വ്യാഴാഴ്ച ദമ്മാമിൽ തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.റാഖയിൽ ഗൂക്ക ഫളഡ്ലീറ്റ്...