Light mode
Dark mode
ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്ത് ഒന്നിലധികം ബോംബുകൾ ഉണ്ടാകാനാണ് സാധ്യതയെന്ന് കണ്ണൂർ കമ്മീഷ്ണർ വ്യക്തമാക്കി
അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയില്‍ പാറായി ബാബുവിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു
"സി.പി.എമ്മിലോ പോഷക സംഘടനകളിലോ അംഗമായാല്‍ എന്ത് നിയമവിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെടാമെന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജീര്‍ണത വ്യക്തമാക്കുന്നതാണ്"
ലഹരി വിൽപന ചോദ്യം ചെയ്തതിന്റെ പേരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ബാബുവിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്
പാറായി ബാബു ആണ് പിടിയിലായത്
കുഴൽപണം തട്ടിയും, സ്വർണ്ണം അപഹരിച്ചും പണമുണ്ടാക്കുന്ന സംഘങ്ങൾ മാരകമായ ലഹരി വസ്തുക്കള്‍ പാർട്ടിയുടെ ബലത്തിലും, തണലിലും വിറ്റഴിക്കുകയാണെന്ന് ബി.ജെ.പി
തലശ്ശേരി ജനറൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ.വിജുമോനെതിരെയാണ് കേസെടുത്തത്.
ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം. ക്വട്ടേഷൻ സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം
പൊന്ന്യം സ്വദേശി മുഹമ്മദ് ഷിഹാദ് പ്രതിയായ കേസിലാണ് നടപടി
സംഭവത്തിൽ ചെറുകല്ലയി സ്വദേശി ജിനേഷിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി
അഴിയൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം
നഗരസഭാ ഉദ്യോഗസ്ഥർ നേരിട്ടെത്തി താക്കോൽ കൈമാറുകയായിരുന്നു
ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം
വ്യവസായ യൂണിറ്റിന് നഗരസഭ പൂട്ട് ഇട്ടതിനെ തുടർന്ന് സംരംഭകർ നാടുവിട്ടത് വിവാദമായിരുന്നു.
"തങ്ങളുടെ സ്ഥാപനം ഒരു നിയമവും തെറ്റിച്ചിട്ടില്ല, വ്യവസായമന്ത്രി പി.രാജീവ് മാത്രമാണ് സഹായിച്ചത്"
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും കാണാതാകുന്നത്