കാൽനട യാത്രക്കാരുടെ സുരക്ഷ; സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്
ഡിസംബർ 22 മുതൽ ജനുവരി 31 വരെയാണ് പ്രത്യേക പരിശോധന
Update: 2025-12-20 15:53 GMT
തിരുവനന്തപുരം: കാൽനട യാത്രക്കാരുടെ സുരക്ഷ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്. ഡിസംബർ 22 മുതൽ ജനുവരി 31 വരെയാണ് പ്രത്യേക പരിശോധന. ക്രോസ് റോഡ് സെയിഫ് മൊബിലിറ്റി എന്നാണ് പരിശോധനയ്ക്ക് പേരിട്ടിരിക്കുന്നത്.
ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷക്കും മുൻതൂക്കും നൽകും. ഗതാഗത കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റേതാണ് തീരുമാനം