ആലപ്പുഴയിൽ 16 കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റിൽ

ബന്ധുവായ സുഹൃത്തിനോടാണ് കുട്ടി പീഡന വിവരം പറഞ്ഞത്

Update: 2026-02-14 14:00 GMT

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ 16കാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ പിതാവ് ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആകെ നാല് പ്രതികളാണ് ഉള്ളത്. ഇതിൽ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുവായ സുഹൃത്തിനോടാണ് കുട്ടി പീഡന വിവരം പറഞ്ഞത്. 

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവിധ ഇടങ്ങളിൽ വച്ച്  കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിക്ക് 8 വയസുള്ളപ്പോഴാണ് ആദ്യ പീഡനം നടന്നത്. അന്ന് അമ്മാവൻ അറസ്റ്റിൽ ആയിരുന്നു. പിന്നീട് സിഡബ്ലിയുസിയുടെ സംരക്ഷണയിൽ കഴിഞ്ഞ കുട്ടിയെ 2022ൽ പിതാവ് ഏറ്റെടുക്കുകയായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News