മുല്ലപ്പെരിയാർ ഡാം പൂർണമായും അടച്ചു

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചത്

Update: 2021-11-22 04:50 GMT

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്ന മുല്ലപ്പെരിയാർ ഡാം പൂർണമായും അടച്ചു. ഇന്ന് രാവിലെ എട്ട് മണിക്കാണ് തുറന്ന ഒരു ഷട്ടർ അടച്ചത്. 141 അടിയാണ് ഇപ്പോൾ  മുല്ലപ്പെരിയാറില്‍ ജലനിരപ്പ്. കഴിഞ്ഞ ദിവസം ഷട്ടറുകൾ  താഴ്ത്തിയിരുന്നു. 2131 ഘനയടി വെള്ളം ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് 2000 ഘനയടിക്ക് മുകളിൽ വെള്ളമാണ്  കൊണ്ടു പോകുന്നത്. 

Full View

 Mullaperiyar Dam was completely closed as part of the water level regulation. An open shutter closed at 8 a.m. today.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News