സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം ഹരിവരാസനം പുരസ്‌കാരം സ്വീകരിച്ചത്. തുടർന്ന് വീട്ടിലെത്തിയപ്പോൾ കോവിഡ് പോസിറ്റീവാകുകയായിരുന്നു

Update: 2022-01-16 17:42 GMT
Advertising

സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്(70) അന്തരിച്ചു. ഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. തുടർന്ന് വീട്ടിലെത്തിയപ്പോൾ കോവിഡ് പോസിറ്റീവാകുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നാണ് മരണപ്പെട്ടത്. മലയാളത്തിലും തമിഴിലുമായി 1500 ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

Full View

Musician and lyricist Alleppey Ranganath (70) has passed away.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News