മുസ്‌ലിം ലീഗ് നേതാവ് കെ.കെ സൈതാലി ഹാജി അന്തരിച്ചു

109 വയസായിരുന്നു

Update: 2022-01-19 19:39 GMT
Editor : Dibin Gopan | By : Web Desk

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന കെ.കെ.സൈതാലി ഹാജി (109) അന്തരിച്ചു. മുസ്‌ലിം ലീഗ് തലപ്പിള്ളി താലൂക്ക് പ്രസിഡണ്ട്, വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡണ്ട്, സംസ്ഥാന കൗൺസിൽ അംഗം, ഓട്ടുപാറ തൻവീറിൽ ഇസ്ലാം ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് തുടങ്ങി മത - സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News