ഒരിഞ്ച് പോലും ഭൂമി വിട്ടുതരുന്നില്ല, ശബരിമലയുടെ വികസനത്തിന് തടസ്സം കേന്ദ്രം: ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ

തൃശ്ശൂർ പൂരത്തെ പോലും പ്രധാനമന്ത്രി ഹൈന്ദവ വൽക്കരിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്നും മന്ത്രി കെ.രാധാകൃഷ്ണൻ

Update: 2024-01-04 07:35 GMT

തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിന് തടസ്സം കേന്ദ്രമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഒരിഞ്ച് ഭൂമി പോലും കേന്ദ്രം വിട്ടു നൽകുന്നില്ല. ഒരു മരത്തിന്റെ കൊമ്പ് പോലും വെട്ടാനുള്ള അനുമതി നൽകുന്നില്ല.തൃശ്ശൂർ പൂരത്തെ പോലും പ്രധാനമന്ത്രി ഹൈന്ദവ വൽക്കരിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്നും മന്ത്രി കെ.രാധാകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു. 

ബി.ജെ.പി പറയുന്നത് പോലെ തൃശൂർ ലോക്സഭാ സീറ്റ് എടുക്കാൻ കഴിയില്ല. തൃശ്ശൂരിൽ ഉള്ളത് രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News