കടലാക്രമണത്തിൽ തകർന്ന തിരുവനന്തപും ശംഖുമുഖത്തെ റോഡുകൾ പുനർനിർമിക്കും- പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്

കടലാക്രമണം കുറയുന്ന ഉടൻ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി

Update: 2021-05-23 12:18 GMT
Editor : Roshin | By : Web Desk

കടലാക്രമണത്തിൽ തകർന്ന തിരുവനന്തപും ശംഖുമുഖത്തെ റോഡുകൾ പുനർനിർമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കടലാക്രമണം കുറയുന്ന ഉടൻ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ആന്‍റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർക്കൊപ്പം ശംഖുമുഖം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News