ഇന്ന് ഓശാന പെരുന്നാൾ; ക്രൈസ്തവ ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാർഥനകളും നടക്കും

വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമാകും

Update: 2026-03-29 02:21 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഇന്ന് ഓശാന പെരുന്നാൾ. യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഇന്ന് ഓശാന പെരുന്നാൾ ആചരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും രാവിലെ മുതൽ കുരുത്തോല പ്രദക്ഷിണം അടക്കമുള്ള ചടങ്ങുകൾ ഉണ്ടാവും.

ഇന്നുമുതൽ ഒരാഴ്ച ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് വിശുദ്ധ വാരാചരണത്തിനും തുടക്കമാകും. ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കോട്ടയം പാമ്പാടി ദയറായിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യാക്കോബായ സഭയുടെ ജോസഫ് പ്രഥമൻ ബാവ കോട്ടയം പൊൻപള്ളി പള്ളിയിൽ ഓശാന ശുശ്രൂഷകളിൽ പങ്കെടുക്കും. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News