പാർട്ടി വിശ്വാസികൾക്കൊപ്പം; എം.വി ഗോവിന്ദൻ

കോടതിയുടെ പരിഗണനയിലിരിക്കുന്ന യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

Update: 2025-09-02 05:43 GMT

എം വി ഗോവിന്ദൻ  

തൃശൂർ: പാർട്ടി വിശ്വാസികൾക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അയ്യപ്പ സംഗമത്തിന് ലോകത്താകമാനം ഉള്ള അയ്യപ്പഭക്തരുടെ അംഗീകാരം ലഭിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ആഗോള അയ്യപ്പസംഗമത്തിൽ യുഡിഎഫ് നിലപാട് ഇന്ന്. യുഡിഎഫ് യോഗം ഓൺലൈനായി ചേരും. അയ്യപ്പ സംഗമം കൊണ്ട് ഭക്തർക്ക് എന്ത് ഗുണമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം ആവശ്യപ്പെട്ടു.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News