പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് സമീപം സ്‌ഫോടനം

ധനരാജ് വധക്കേസ് പ്രതി ആലക്കാടൻ ബിജുവിന്റെ വീടിന് സമീപമാണ് സ്‌ഫോടനം.

Update: 2023-12-11 15:29 GMT

കണ്ണൂർ: പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. ധനരാജ് വധക്കേസ് പ്രതി ആലക്കാടൻ ബിജുവിന്റെ വീടിന് സമീപമാണ് സ്‌ഫോടനം. സ്‌ഫോടനത്തിൽ വളർത്തുനായ ചത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News