'വധശിക്ഷ നടപ്പായി കാണാനാണ് ഞാൻ ജീവിക്കുന്നത്'; കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ അമ്മ

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾക്ക് അറുതി ഉണ്ടാകാൻ വധശിക്ഷ നടപ്പാക്കണമെന്നും അമ്മ മീഡിയവണിനോട്

Update: 2024-07-19 06:25 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: അമീറുല്‍ ഇസ്‍ലാമിൻ്റെ വധശിക്ഷയിൽ ഇളവ് നൽകരുതെന്ന് എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ അമ്മ. 'മകളുടെ കൊലപാതകിയുടെ വധശിക്ഷ നടപ്പായി കാണാനാണ് താൻ ജീവിക്കുന്നത്. എല്ലാ ഭാഗങ്ങളും പരിശോധിച്ചാണ് വധശിക്ഷ വിധിച്ചത്. ഇനിയും കൂടുതലായി എന്ത് പഠിക്കാനാണ് എന്ന് അറിയില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾക്ക് അറുതി ഉണ്ടാകാൻ വധശിക്ഷ നടപ്പാക്കണമെന്നും കൊല്ലപ്പെട്ട നിയമ വിദ്യാർഥിയുടെ അമ്മ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News