പ്ലസ് ടു അറബിക് ചോദ്യപേപ്പറിൽ കോപ്പിയടി

100 ല്‍ 96 മാർക്കിന്റെ ചോദ്യങ്ങളും കഴിഞ്ഞ ജൂണിലെ സേ പരീക്ഷ ചോദ്യ​​പേപ്പറിൽ നിന്ന് പകർത്തിയത്

Update: 2024-03-23 19:29 GMT
Editor : Anas Aseen | By : Web Desk
Advertising

കോഴിക്കോട്:പ്ലസ് ടു അറബിക് ചോദ്യപേപ്പർ കോപ്പിയടിച്ചത്. ശനിയാഴ്ച നടന്ന ​പ്ലസ് ടു അറബിക് ചോദ്യപേപ്പറിലാണ് കോപ്പിയടി നടന്നത്. 100 ല്‍ 96 മാർക്കിന്റെ ചോദ്യങ്ങളും കഴിഞ്ഞ ജൂണിലെ സേ പരീക്ഷ ചോദ്യ​​പേപ്പറിൽ നിന്ന് പകർത്തിയതാണ്.

ചോദ്യ നമ്പരുകള്‍ മാറിയെന്നല്ലാതെ മറ്റൊരു മാറ്റവും ഇല്ല.ഡിഗ്രി തല ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാർഥികളെ വലച്ചുവെന്ന പരാതി ഉയർന്ന  പരീക്ഷയിലെ ചോദ്യങ്ങളാണ് ആവർത്തിച്ചത്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News