മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ചൊവ്വാഴ്ച

സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു

Update: 2021-10-22 12:14 GMT

മഴക്കെടുതിയെ തുടർന്ന് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ചൊവ്വാഴ്ച നടക്കും.സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു.

പി.എസ്.സി അസിസ്റ്റന്‍റ് എഞ്ചിനിയർ (സിവിൽ ) പരീക്ഷകൾ അടുത്ത വ്യാഴാഴ്ചയും നടക്കും. ഉദ്യോഗാർത്ഥികൾ നിലവിൽ ലഭിച്ച അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.

ഒക്ടോബര്‍ 23ന് നടക്കേണ്ട ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടൻ അറിയിക്കും. 30നു നടക്കുന്ന ബിരുദതല പ്രാഥമിക പരീക്ഷയില്‍ മാറ്റമില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News