യുവതിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ പൊലീസുകാരന് സസ്‌പെൻഷൻ

യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി

Update: 2025-09-07 16:18 GMT

representative image

പത്തനംതിട്ട: യുവതിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ പൊലീസുകാരന് സസ്‌പെൻഷൻ. അടൂർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ സുനിലിനാണ് സസ്‌പെൻഷൻ. യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News