പ്രണബ് ജ്യോതി നാഥ് സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസർ

നിലവിലെ ചീഫ് ഇലക്ഷൻ ഓഫീസർ സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം

Update: 2024-10-25 16:20 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ചീഫ് ഇലക്ഷൻ ഓഫീസറെ നിയമിച്ചു. പ്രണബ് ജ്യോതി നാഥാണ് പുതിയ ചീഫ് ഇലക്ഷൻ ഓഫീസർ. നിലവിൽ കായിക, യുവജനകാര്യ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു പ്രണബ് ജ്യോതി.

നിലവിലെ ചീഫ് ഇലക്ഷൻ ഓഫീസർ സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News