കാര്യവട്ടം ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ മർദിച്ച സീനിയര്‍ വിദ്യാര്‍ഥികൾക്കെതിരെ പരാതി

ഷർട്ട് ഊരി മാറ്റുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി

Update: 2025-02-18 02:29 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജിൽ റാഗിങ്. ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസ് കാര്യവട്ടം പൊലീസിൽ പരാതി നൽകി. ആന്‍റി റാഗിങ് കമ്മറ്റി വിദ്യാർഥി റാഗിങ്ങിന് ഇരയായെന്ന് കണ്ടെത്തി. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ 7 പേർക്ക് എതിരെയാണ് പരാതി. ഷർട്ട് ഊരി മാറ്റുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി.

Updating...


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News