Light mode
Dark mode
ഏഴ് പ്ലസ് ടു വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ 12 അംഗ സമിതിയാണ് രൂപീകരിച്ചത്
റാഗിങ്ങിനെ തുടർന്ന് സാവിത്രിയുടെ മനോനിലയിൽ മാറ്റംവന്നിരുന്നു.
ആപ്ലിക്കേഷൻ ശ്രദ്ധേയമായതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് അർജുൻ
കേരള ലീഗൽ സർവീസ് അതോറിറ്റി നൽകിയ ഹരജിയിൽ യുജിസിയെ ഹൈക്കോടതി കക്ഷിചേർത്തു
സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ‘കെൽസ’
എസ്എഫ്ഐ പ്രവർത്തകർ യൂണിറ്റ് മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്ന് റാഗിങിനിരയായ വിദ്യാർഥി മീഡിയവണിനോട് പറഞ്ഞു
റാഗിങ് നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഷർട്ട് ഊരി മാറ്റുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി
കസ്റ്റഡി അപേക്ഷ ബുധനാഴ്ച ഏറ്റുമാനൂർ കോടതി പരിഗണിക്കും
റാഗിങ്ങിന് ഉപയോഗിച്ച കോമ്പസും ഡമ്പലും ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തു
ഗാന്ധിനഗറിൽ നടന്നത് മൂന്നു മാസത്തിലേറെ നീണ്ട ക്രൂര റാഗിങ്
Video of ragging horror in Kerala nursing college emerge | Out Of Focus
സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ റാഗിങ്ങിനെതിരെ ശക്തമായ നീക്കം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അടുത്ത ആഴ്ച രക്ഷകർത്താക്കളുടെ യോഗം വിളിക്കുമെന്നും പ്രിൻസിപ്പൽ
തിരുവനന്തപുരം പാറശ്ശാലയിലും റാഗിംഗ് പരാതി
ഇന്നലെയാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ 6 സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്
പ്രശ്നം പഠിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതി കോളേജിൽ എത്തി തെളിവെടുപ്പ് നടത്തും
പ്രത്യേക ഹെൽപ് ലൈൻ നമ്പർ, സ്കൂളുകളിൽ കൗൺസിലറുടെ സാന്നിധ്യം തുടങ്ങിയ നിർദേശങ്ങളും നിവേദനത്തിൽ
ഡൽഹി, തമിഴ്നാട്, അസം, പുതുച്ചേരി, ആന്ധ്രപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കോളജുകൾക്കാണ് നോട്ടീസ് ലഭിച്ചത്