- Home
- ragging

Kerala
31 Jan 2025 6:18 PM IST
റാഗിങ് പീഡനത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം വേണം: എഐഎസ്എഫ്
നിയമം മൂലം നിർമാർജനം ചെയ്തിട്ടും സ്കൂളുകളിലും കോളജുകളിലും അപമാനകരമായി തുടരുന്ന റാഗിങ് എന്ന സാമൂഹ്യവിപത്തിനെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എഐഎസ്എഫ് നേതാക്കൾ പറഞ്ഞു.

















