Light mode
Dark mode
മർദനത്തിൽ അഭിനവിന്റെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്
കാക്കനാട് ചെമ്പുമുക്ക് അസ്സീസി സ്കൂളിലെ എട്ടാം ക്ലാസുകാരൻ ദേവനന്ദുവിനാണ് മർദ്ദനമേറ്റത്.
സ്കൂളിൽ ഷൂ ഇട്ട് വന്നതിന് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
രണ്ടാംവർഷ ബി.എ വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിനാണ് മർദനമേറ്റത്
കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിലും മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്
ഒന്നാം വർഷ വിദ്യാർഥിയെ എസ്എഫ്ഐ നേതാവ് റാഗ് ചെയ്തത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെയാണ് മാരകയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്
സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ ഒന്നാംവർഷ ബി.കോം വിദ്യാർഥി നിഹാൽ ഹമീദിന്റെ ചെവിക്ക് ഗുരുതര പരിക്കേറ്റിരുന്നു
ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇല്ലാതെ പരാതി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്
ആന്റി റാഗിങ് സെല്ലിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കും.
15ഓളം പേർ വരുന്ന സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് റാഗിങ് നടത്തിയത്
കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ട് പേരെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്കൂളിൽ ലഹരി മരുന്ന് ഉപയോഗം ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ട്
രക്ഷിതാക്കൾ ഇന്ന് സ്കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും
ആഭ്യന്തര അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പൊലിസിന് കൈമാറുമെന്നു അധികൃതർ
' പരാതികൾ ഒരിക്കൽ പോലും മുഖവിലയ്ക്കെടുക്കാൻ അധികാരികള്‍ തയ്യാറായിരുന്നില്ല'
ആക്രമികൾക്കെതിരെ നടപടിയെടുക്കാൻ ചേന്ദമംഗല്ലൂർ സുന്നിയ്യ കോളേജധികൃതർ തയ്യാറായിട്ടില്ലെന്ന് ആക്ഷേപം
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് കോളേജ് പ്രിൻസിപ്പലിന് നോട്ടീസ് അയച്ചു