ചെങ്കൊടിയേറ്റം, രണ്ടാമൂഴം
Update: 2021-05-02 13:27 GMT
2021-05-02 05:05 GMT
അരുവിക്കരയിൽ കെ.എസ്. ശബരീനാഥൻ പിന്നിൽ
2021-05-02 05:05 GMT
ബാലുശ്ശേരിയില്‍ ധർമജന്‍ പിന്നില്‍ തന്നെ. -സചിന്‍ ദേവിന് 2559 വോട്ടിന്‍റെ ലീഡ്
2021-05-02 05:00 GMT
ബേപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റിയാസിന്‍റെ ഭൂരിപക്ഷം പതിനായിരത്തിനടുത്തേക്ക്
2021-05-02 04:58 GMT
തമിഴ്നാട്ടിൽ ഡി.എം.കെക്ക് വ്യക്തമായ മുന്നേറ്റം. 118 സീറ്റുകളില്‍ ലീഡ്
2021-05-02 04:57 GMT
താനൂരിൽ 3117 വോട്ടിന് പി.കെ ഫിറോസ് മുന്നിൽ
2021-05-02 04:56 GMT
പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ലീഡുയർത്തി. 1692 വോട്ടിന് ലീഡ് ചെയ്യുന്നു
2021-05-02 04:53 GMT
കൊടുവള്ളിയില്‍ 36 വോട്ടിന് കാരാട്ട് റസാഖ് മുന്നില്‍. - മുനീർ പിന്നില്‍
2021-05-02 04:48 GMT
ഏറനാട് മണ്ഡലത്തില്‍ 1994 വോട്ടിന് യുഡിഎഫിന്‍റെ പി കെ ബഷീർ ലീഡ് ചെയ്യുന്നു
2021-05-02 04:47 GMT
പൊന്നാനി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നന്ദകുമാർ 3873 വോട്ടിന് ലീഡ് ചെയ്യുന്നു