കാസർകോട്ട് രണ്ടിടത്ത് റീ കൗണ്ടിങ് ഇന്ന്

ബേക്കൽ,പുത്തിഗൈ ഡിവിഷനുകളിലാണ് റീ കൗണ്ടിങ് നടക്കുന്നത്

Update: 2025-12-14 03:33 GMT
Editor : Lissy P | By : Web Desk

കാസര്‍കോട്: കാസർകോട് ജില്ലാപഞ്ചായത്തിലെ ബേക്കൽ ഡിവിഷനിലെയും പുത്തിഗെ ഡിവിഷനിലെയും റീകൗണ്ടിങ് ഇന്ന് നടക്കും.ബേക്കലിൽ യുഡിഎഫ് സ്ഥാനാർഥിയുടെയും പുത്തിഗൈയിൽ ബിജെപി സ്ഥാനാർഥിയുടെയും പരാതിയിലാണ് നടപടി.ഇരു ഡിവിഷനുകളിലും വിജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷം കുറവായതിനെ തുടർന്നാണ് പരാതിയുയർന്നത്.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News