Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് സിപിഎം നേതാവ് എ. സമ്പത്ത്. പത്മകുമാറിനെതിരെ പാർട്ടി നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സമ്പത്തിന്റെ മറുപടി.
വിശ്വാസവഞ്ചന കാണിച്ചവർക്കെതിരെ നടപടി എടുക്കുമെന്നും പ്രതിപ്പട്ടികയിൽ വരുന്നവർ ഒരാളെയും പാർട്ടി സംരക്ഷിക്കില്ലെന്നും സമ്പത്ത് കൂട്ടിച്ചേർത്തു. മീഡിയവൺ സ്പെഷ്യൽ എഡിഷനിലാണ് പ്രതികരണം.