വർക്കലയിൽ 13ഉം 17ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ( 23), 17കാരനായ വർക്കല സ്വദേശി എന്നിവരാണ് അറസ്റ്റിലായത്.

Update: 2025-03-10 00:58 GMT

തിരുവനന്തപുരം: വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി. 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ രണ്ട് പേരെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ( 23), 17കാരനായ വർക്കല സ്വദേശി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പ്രണയം നടിച്ചാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News