'സാമൂഹ്യമാധ്യമങ്ങളിലെ ഭിന്നത നാട്ടിലില്ല; മത സൗഹാർദത്തിന് സ്‌കൂൾ സിലബസിലും ഊന്നൽ നൽകണം': സാദിഖലി ശിഹാബ് തങ്ങൾ

'കെ.എൻ.എ ഖാദറിന്‍റെ വിശദീകരണം തേടി'

Update: 2022-06-24 07:34 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: ചെറിയൊരു വിഭാഗം നാട്ടിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നത്ര ഭിന്നത നാട്ടിലില്ലെന്നും മത സൗഹാർദത്തിന് സ്‌കൂൾ സിലബസിലും ഊന്നൽ നൽകണമെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു.

'മതസൗഹാർദത്തിനായി കൂടുതൽ സുഹൃദ് സംഗമങ്ങൾ സംഘടിപ്പിക്കും.ജില്ലാതല സൗഹൃദ സംഗമങ്ങൾ വലിയ വിജയമാണ്. മതനേതാക്കൾ ഇത്തരമൊരു കൂടിച്ചേരൽ കാത്തിരിക്കുകയായിരുന്നു. പാർട്ടിക്കു തനിക്കും ഊർജം പകർന്നുവെന്നും പരിപാടിയിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ കൂടി ഉൾക്കൊണ്ട് പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എ ഖാദറിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും വിശദീകരണം ലഭിച്ച ശേഷം മറുപടിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Full View
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News