ബംഗളൂരു-മംഗളൂരു റൂട്ടിൽ ഓണത്തിന് സ്‌പെഷ്യൽ ട്രെയിൻ

കോഴിക്കോട് - പാലക്കാട് - ഈറോഡ് വഴിയാണ് സർവീസ്

Update: 2025-08-29 13:53 GMT

കോഴിക്കോട്: ഓണത്തിന് ബംഗളുരു - മംഗലാപുരം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ്. മംഗലാപുരം സെൻട്രലിൽ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിൻ പുറപ്പെടും.

എസ്എംവിടി മംഗലാപുരം സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3.50 - നാണ് പുറപ്പെടുക. കോഴിക്കോട് - പാലക്കാട് - ഈറോഡ് വഴിയാണ് സർവീസ്. നാളെ രാവിലെ എട്ടുമണി മുതൽ ടിക്കറ്റ് റിസർവ് ചെയ്യാം.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News