ഡെപ്യൂട്ടേഷനിലുള്ള അധ്യാപകന് ജോലി വേണം; എസ്‍ടി വിഭാഗത്തിൽപെട്ട കുട്ടിയെ സ്കൂൾ മാറാൻ നിര്‍ബന്ധിക്കുന്നതായി പരാതി

മുൻ മന്ത്രിയുടെ സ്റ്റാഫ് കൂടിയായ സ്കൂൾ ജീവനക്കാരനാണ് കുട്ടിയെ സ്കൂൾ മാറ്റത്തിനായി ഭീഷണിപ്പെടുത്തുന്നത്

Update: 2026-07-07 03:25 GMT

പാലക്കാട്: എസ്‍ടി വിഭാഗത്തിൽപെട്ട കുട്ടിയെ സ്കൂൾ മാറ്റത്തിന് ഭീഷണിപ്പെടുത്തി നിർബന്ധിക്കുന്നതായി പരാതി. പാലക്കാട്‌ ഹേമാംബിക സംസ്‌കൃത സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് ഭീഷണി. മുൻ മന്ത്രിയുടെ സ്റ്റാഫ് കൂടിയായ സ്കൂൾ ജീവനക്കാരനാണ് കുട്ടിയെ സ്കൂൾ മാറ്റത്തിനായി ഭീഷണിപ്പെടുത്തുന്നത്.

ഡെപ്യൂട്ടേഷനിലുള്ള അധ്യാപകന് ആ ജോലി തുടരുന്നതിനാണ് കുട്ടിയെ മാറ്റാൻ ശ്രമിക്കുന്നത്. മുൻ മന്ത്രിയുടെ ബന്ധു കൂടിയാണ് അധ്യാപകൻ. ഒരു കുട്ടി മാത്രമുള്ള ഡിവിഷൻ ഇല്ലാതാകുമ്പോൾ തസ്തിക ഇല്ലാതാകും. നിലവിൽ പ്രൊട്ടക്ഷൻ ഉള്ളതിനാൽ ഡെപ്യൂട്ടേഷനിൽ തന്നെ ഈ അധ്യാപകന് തുടരാനാകും. തന്നെ ഭീഷണിപ്പെടുത്തിവർക്കെതിരെ നടപടി എടുക്കണമെന്നും നിലവിലെ സ്കൂളിൽ തന്നെ പഠനം തുടരാൻ അനുവദിക്കണമെന്ന് കുട്ടി മീഡിയവണിനോട് പറഞ്ഞു.

Updating...

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News