കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി മരിച്ച നിലയിൽ

കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണാണ് മരണം

Update: 2023-02-15 02:40 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾസ്വദേശി നിധിൻ ശർമ്മ(22) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണാണ് മരണം. ആത്മഹത്യ ആണെന്ന് നിഗമനം.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News