യൂത്ത് ലീഗ് നേതാവ് സി.കെ ശാക്കിറിന്റെ സസ്പെൻഷൻ പിൻവലിച്ചു

ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊണ്ടോട്ടി സ്വദേശി ഷൗക്കത്തിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടായിരുന്നു ശാക്കിറിനെതിരെ യൂത്ത് ലീഗ് നടപടിയെടുത്തത്

Update: 2026-10-07 12:57 GMT

കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് സി.കെ ശാക്കിറിനെതിരെ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിൻവലിച്ചു. ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊണ്ടോട്ടി സ്വദേശി ഷൗക്കത്തിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടായിരുന്നു ശാക്കിറിനെതിരെ യൂത്ത് ലീഗ് നടപടിയെടുത്തിരുന്നത്.

ശാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ രാഷ്ട്രീയ വിവാദമായതോടെയാണ് നേതൃത്വം ശാക്കിറിനെ സസ്‌പെൻഡ് ചെയ്തത്. ഈ നടപടിയാണ് ഇപ്പോൾ പാർട്ടി പിൻവലിച്ചിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News