ബഫർസോണിൽ സർക്കാറിനെതിരെ സിറോ മലബാർ സഭ; ജന ജാഗ്രതാ യാത്ര നടത്തുമെന്ന് കെ.സി.ബി.സി

സർക്കാർ കർഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.

Update: 2022-12-17 09:00 GMT

കൊച്ചി: ബഫർസോൺ വിഷയത്തിൽ സർക്കാർ പ്രഖ്യാപിച്ച കരട് മാപ്പിനെതിരെ നിലപാട് കടുപ്പിച്ച് കെ.സി.ബി.സി. ആദ്യഘട്ടമായി കർഷക സംഘടനകളുമായി ചേർന്ന് ജന ജാഗ്രതാ യാത്ര സംഘടിപ്പിക്കും. സർക്കാർ കർഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.

എതിർപ്പിന്റെ എല്ലാ സ്വരങ്ങളെയും തീവ്രവാദമാണ് ശത്രുതയാണ് എന്ന് പറഞ്ഞ് നിസാരവൽക്കരിക്കാനുള്ള ശ്രമമാണ് കുറേ കാലമായി നടക്കുന്നത്. ഇടതുപക്ഷ സർക്കാരും അതേ സ്വരത്തിൽ സംസാരിക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുതയെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News