പാലക്കാട്ട് ടാപ്പിങ്ങ് തൊഴിലാളി മരിച്ച നിലയിൽ; കാട്ടാന ആക്രമണമെന്ന് സംശയം

ഉപ്പുകുളം ചോലമണ്ണ് സ്വദേശി ഉമ്മർ വാരിപറമ്പനാണ് മരിച്ചത്

Update: 2025-05-19 14:50 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: പാലക്കാട് എടത്തനാട്ടുകരയിൽ ടാപ്പിങ്ങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുകുളം ചോലമണ്ണ് സ്വദേശി ഉമ്മർ വാരിപറമ്പനാണ് മരിച്ചത്. കാട്ടാന ആക്രമണമാണെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചു.

Updating...


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News