കൊടകരയിൽ അഞ്ച് കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ

അഞ്ച് കോടി രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത് .

Update: 2022-01-31 02:53 GMT

തൃശൂർ കൊടകരയിൽ 460 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. അഞ്ച് കോടി രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത് . മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ ഒരാള്‍ പച്ചക്കറി വ്യാപാരിയില്‍ നിന്നും പണം കവര്‍ന്ന കേസിലെ പ്രതിയാണ്.  

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News