താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്

മൂന്നിടങ്ങളിൽ യന്ത്രത്തകരാർ കാരണം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു

Update: 2025-12-19 03:24 GMT

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്. മൂന്നിടങ്ങളിൽ യന്ത്രത്തകരാർ കാരണം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. 7 , 8 വളവുകളിലാണ് രണ്ട് ലോറിയും അയ്യപ്പഭക്തർ സഞ്ചരിച്ച ഒരു ബസും കുടുങ്ങിയത്. യന്ത്രത്തകരാർ കാരണം കുടുങ്ങിയത്.

Updating...

Full View

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News