തിരുവനന്തപുരം വർക്കലയിൽ വൻ തീപിടിത്തം; റിസോർട്ട് പൂർണമായി കത്തിനശിച്ചു
തീപിടിത്തത്തിൽ ആളപായമില്ല
Update: 2025-12-10 10:06 GMT
തിരുവനന്തപുരം: തിരുവനന്തപുരം വർക്കല ക്ലിഫിൽ വൻ തീപിടിത്തം. നോർത്ത് ക്ലിഫിലെ കലേലിയ റിസോർട്ടിലാണ് തീപിടിച്ചത്. റിസോർട്ട് പൂർണമായി കത്തി നശിച്ചു.
വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തം ജീവനക്കാർ ചവർ കൂടിയിട്ട് കത്തിച്ചതിനെ തുടർന്ന് .തീപിടിത്തത്തിൽ ആളപായമില്ല.