വർക്കലയിൽ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ

മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്

Update: 2024-02-20 07:14 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വർക്കലയിൽ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. ചാവർകോട്‌ സ്വദേശി അജിത് ദേവദാസിന്റെ മൃതദേഹമാണ് നായ്ക്കള്‍ കടിച്ചുകീറിയത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News