പാലക്കാട് എക്‌സൈസ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; 10 ലക്ഷം രൂപ പിടിച്ചെടുത്തു

വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ കവറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

Update: 2022-05-16 10:50 GMT

പാലക്കാട്: ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിൽ നടന്ന വിജിലൻസ് റെയ്ഡിൽ 10 ലക്ഷം രൂപയോളം പിടിച്ചെടുത്തു. വിജിലൻസ് ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ കവറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News