വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായ അധ്യാപകന്‍റെ മൃതദേഹം കണ്ടെടുത്തു

ഉരുൾ പൊട്ടിയ സ്ഥലത്ത് നിന്നും 500 മീറ്റർ അകലെ മരങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം

Update: 2024-08-01 07:07 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. റിട്ട. അധ്യാപകൻ മാത്യു (60) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉരുൾപൊട്ടിയ മഞ്ഞചീളിന് താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ഉരുൾ പൊട്ടിയ സ്ഥലത്ത് നിന്നും 500 മീറ്റർ അകലെ മരങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News