വിതുരയിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

വിതുര മണലയം ശ്രീലയത്തിൽ അഭിജിത്ത് ആണ് മരിച്ചത്. വിതുര ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയാണ്.

Update: 2021-11-30 11:08 GMT

തിരുവനന്തപുരം വിതുരയിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. വിതുര മണലയം ശ്രീലയത്തിൽ അഭിജിത്ത് ആണ് മരിച്ചത്. വിതുര ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയാണ്. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News