അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; 55കാരന് ദാരുണാന്ത്യം

പെരിങ്ങൽകൂത്ത് പൊകലപ്പാറ കോളനിയിലെ സുന്ദരൻ (55) ആണ് കൊല്ലപ്പെട്ടത്

Update: 2026-03-02 04:23 GMT

തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. പെരിങ്ങൽകൂത്ത് പൊകലപ്പാറ കോളനിയിലെ സുന്ദരൻ (55) ആണ് കൊല്ലപ്പെട്ടത്.  പെരിങ്ങൽകൂത്ത് പവർ ഹൗസിനു സമീപം വെച്ച് ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. സുന്ദരനും ഭാര്യയും വനത്തിനകത്ത് വിറക് ശേഖരിക്കാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഇയാളുടെ വാരിയെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News