സ്റ്റുഡിയോയും ബ്യുട്ടി പാർലറും എറിഞ്ഞു തകർത്തു; കോഴിക്കോട്ട് മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം

മൂന്ന് പേർക്ക് പരിക്ക്

Update: 2026-03-03 16:29 GMT

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. സ്റ്റുഡിയോയും ബ്യുട്ടി പാർലറും എറിഞ്ഞു തകർത്തു. മുക്കം എൻഐടി കാമ്പസിനടുത്താണ് സംഭവം.

എൻഐടി വിദ്യാർഥി അടക്കം മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റുഡിയോ ഉടമ, ബ്യുട്ടിപാര്ലര് ജീവനക്കാരൻ, പാർലറിൽ എത്തിയ വിദ്യാർഥി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അക്രമം നടത്തിയ ബിജുവിനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News