ഇറാൻ– ഇസ്രായേൽ സംഘർഷം; തിരുവനന്തപുരം വിമാനത്താവളത്തിൽ 27 വിമാനങ്ങൾ റദ്ദാക്കി

ഇന്ന് ഗൾഫിൽ നിന്നും കൊച്ചിയിലേക്കുള്ള 20 സർവീസുകളും റദ്ദാക്കിയിരുന്നു

Update: 2026-03-03 15:07 GMT

തിരുവനന്തപുരം: ഇറാൻ– ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള 14 വിമാനങ്ങളും പുറപ്പെടേണ്ട 13 വിമാനങ്ങളും റദ്ദാക്കി.

ഇന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്കുളള 21 സർവിസുകൾ റദ്ദാക്കിയിരുന്നു. ഗൾഫിൽ നിന്നും കൊച്ചിയിലേക്കുള്ള 20 സർവീസുകളും റദ്ദാക്കി.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News