അടച്ചിരിപ്പിന്റെ വിരസത സര്‍ഗാത്മകത കൊണ്ട് ഇല്ലാതാക്കുന്നവര്‍ I Media scan
ഭിതി, അനിശ്ചിതത്വം, നിരാശ ഇതൊക്കെയാണ് കോവിഡ് കാലത്തെ മാനസികാവസ്ഥയുടെ ആകെ തുക. എന്നാല്‍ ഇതിനിടയിലും നന്മയുടെ പ്രസാദാത്മകതയുടെ കിരണങ്ങള്‍ ഉണ്ടാകുന്നുണ്ട്
Update: 2020-05-03 08:12 GMT