ചൈന ഇന്ത്യയിലേക്ക് കടന്നെങ്കിലും കടന്നിട്ടില്ല... !

കോവിഡ് മരണം ആറുലക്ഷം കടന്നപ്പോള്‍, നേപ്പാളും ചൈനയും ഭീഷണി ഉയര്‍ത്തുമ്പോള്‍ കഴിഞ്ഞ ദിവസം കുറേ പത്രങ്ങളില്‍ ആ പ്രധാന വാര്‍ത്ത വന്നു. നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ ഫോളോവേഴ്സ് ആറ് കോടി കവിഞ്ഞുവെന്ന്.

Update: 2020-07-26 11:31 GMT
Advertising
Full View
Tags:    

Similar News