സിപിഎമ്മിനെ പേടിച്ച് ഞാന്‍ ഇനി ചന്ദ്രനില്‍ പോകണോ? - ചിത്രലേഖ സംസാരിക്കുന്നു.

| വീഡിയോ

Update: 2023-09-03 14:50 GMT
Advertising


Full View

ജനിച്ച നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മറ്റൊരിടത്തേക്ക് മാറുന്നത്. അവിടെയും ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയിലാണ് ഉള്ളത്. സാമൂഹ്യ ഭ്രഷ്ട് കല്‍പിച്ച് ഉന്‍മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യം - ചിത്രലേഖ സംസാരിക്കുന്നു.

Tags:    

Similar News