കുടകിലെ കുഴിമാടങ്ങള്‍; ആദിവാസി തിരോധാനങ്ങളും ദുരൂഹ മരണങ്ങളും

കുടകിലെ ഇഞ്ചിത്തോട്ടങ്ങളില്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസികള്‍ക്ക് സംഭവിക്കുന്നതെന്താണ്? | വീഡിയോ റിപ്പോര്‍ട്ട്

Update: 2023-08-19 14:27 GMT
Advertising

കുടകിലെ ഇഞ്ചിത്തോട്ടങ്ങളില്‍ വയനാട്ടിലെ ആദിവാസികള്‍ ജോലി തേടിപ്പോവുന്നത് ദാരിദ്ര്യത്തില്‍ നിന്ന് കരകയറാനാണ്. എന്നാല്‍, അന്നം തേടിയുള്ള അവരുടെ യാത്ര അവസാനിക്കുന്നത് അവരുടെ അന്ത്യത്തിലേക്കാണ്. കുടകിലെ ആദിവാസി മരണങ്ങളും തിരോധാനങ്ങളും സംബന്ധിച്ച അന്വേഷണാത്മക റിപ്പോര്‍ട്ട്.

Full View



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സി.എം ശരീഫ്

contributor

Similar News