നീരജ് നായകനാകുന്ന ‘ക’; ചിത്രീകരണം തുടങ്ങി 

നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.

Update: 2019-02-26 05:44 GMT

യുവതാരങ്ങളില്‍ ശ്രദ്ധേയനായ നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. നവാഗതനായ രജീഷ്‌ലാൽ വംശ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ളയാണ്. പുതുമുഖം അപർണയാണ് ചിത്രത്തിലെ നായിക. ക എന്ന പേര് തന്നെയാണ് ചിത്രത്തിന്റെ കൗതുകം.

Full View
Tags:    

Similar News