ഷൈലോക്കിന്റെ വിജയടീസര്‍ പുറത്തിറക്കി അണിയറക്കാര്‍ 

ചിത്രത്തിലെ ചില രംഗങ്ങളും പടം കണ്ടിറങ്ങിയ സിനിമാ താരങ്ങളുടെതും അല്ലാത്തവരുടെതുമായി അഭിപ്രായങ്ങള്‍ ഉള്‍കൊള്ളിച്ചുമാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

Update: 2020-01-31 13:59 GMT

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഷൈലോക്ക് തിയേറ്ററുകളില്‍ കുതിപ്പ് തുടരുന്നതിനിടെ ചിത്രത്തിന്റെ വിജയടീസര്‍ പുറത്തിറക്കി അണിയറക്കാര്‍. ചിത്രത്തിലെ ചില രംഗങ്ങളും പടം കണ്ടിറങ്ങിയ സിനിമാ താരങ്ങളുടെതും അല്ലാത്തവരുടെതുമായ അഭിപ്രായങ്ങള്‍ ഉള്‍കൊള്ളിച്ചുമാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. മികച്ച കളക്ഷനും ഇതിനോടകം ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Full View
Tags:    

Similar News