ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നു

Update: 2017-04-23 06:02 GMT
ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നു

ജയലളിത ശാരീരികവും മാനസികവുമായി ആരോഗ്യനില വീണ്ടെടുക്കുന്നുണ്ട്

തമിഴ്നാട് മുഖ്യമന്ത്രി ജലയളിത പൂര്‍ണമായും സുഖം പ്രാപിച്ചു വരുന്നതായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍. ജയലളിത ശാരീരികവും മാനസികവുമായി ആരോഗ്യനില വീണ്ടെടുക്കുന്നുണ്ട്. ജയലളിതയുടെ കുറഞ്ഞ പ്രതിരോധ ശേഷി കണക്കിലെടുത്ത് അണുബാധയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ആശുപത്രി വിടാന്‍ അനുവദിക്കാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോക്ടര്‍ പ്രതാപ് സി റെഡ്ഡി പറഞ്ഞു.

Tags:    

Similar News