ജ്ഞാനപീഠ പുരസ്കാരം ബംഗാളികവിയും നിരൂപകനുമായ ശംഖഘോഷിന്

Update: 2017-10-30 23:19 GMT
Editor : Ubaid
ജ്ഞാനപീഠ പുരസ്കാരം ബംഗാളികവിയും നിരൂപകനുമായ ശംഖഘോഷിന്

ആദിം ലത ഗുല്‍മോമേയ്, മുര്‍ഖ ബാരോ, സമാജിക് നേ,കബീര്‍ ആഭിപ്രേയ്, ബാബരേര്‍ പ്രതാന എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ബംഗാളികവിയും നിരൂപകനായ ശംഖഘോഷിന്. 2011ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ച ശംഖ ഘോഷിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, രബീന്ദ്ര പുരസ്‌കാരം, സരസ്വതി സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. 70 ലക്ഷം രൂപയും വെങ്കല ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ജ്ഞാനപീഠം പുരസ്കാരം.ആദിം ലത ഗുല്‍മോമേയ്, മുര്‍ഖ ബാരോ, സമാജിക് നേ,കബീര്‍ ആഭിപ്രേയ്, ബാബരേര്‍ പ്രതാന എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News